Rainfall will continue in Kerala for next three days
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം തുടങ്ങിയ മഴ ഇന്നും തുടരുകയാണ്. പലയിടത്തും മണ്ണിടിച്ചിലും വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. മഴക്കെടുതിയിൽ ഒരു മരണവും ഉണ്ടായിട്ടുണ്ട്.
#KeralaRain